Comment Section (നിയമം)

നിയമം Edit
    ചട്ടം, വ്യവസ്ഥ
    rule, law


Entries from Datuk Database

നിയമം2(അവ്യയം):: പതിവായി, മുറപ്രകാരം
നിയമം1(നാമം):: ചട്ടം
നിയമം1(നാമം):: സമൂഹത്തിന്‍റെ സുസ്ഥിതിക്കുവേണ്ടി കാലാകാലങ്ങളില്‍ അധികാരികള്‍ നിര്‍മിച്ചു നടപ്പിലാക്കിയ ചട്ടങ്ങളും അവയ്ക്കുണ്ടായ ഭേദഗതികളും ക്രാഡീകരിച്ചത്
നിയമം1(നാമം):: വ്യവസ്ഥ, ഉടമ്പടി
നിയമം1(നാമം):: ക്രമം, ക്രമീകരണം, ക്രമമായി ആവര്‍ത്തിക്കുന്നത്
നിയമം1(നാമം):: പതിവായി അനുഷ്ഠിക്കുന്നത്
നിയമം1(നാമം):: വ്രതം
നിയമം1(നാമം):: തപസ്സ്
നിയമം1(നാമം):: ഇന്ദ്രിയനിഗ്രഹം
നിയമം1(നാമം):: പ്രതിജ്ഞ, നിശ്ചയം

visit http://olam.in/ for details


comments powered by Disqus