Comment Section (നിഭൃത)

നിഭൃത Edit
വിശേഷണം
    ശാന്തമായ, വിനയമുള്ള, മര്യാദയുള്ള.
    Calm.


Entries from Datuk Database

നിഭൃത(വിശേഷണം):: താഴെവയ്ക്കപ്പെട്ട, മുകളില്‍നിന്നു കീഴോട്ടുകൊണ്ടുവന്ന
നിഭൃത(വിശേഷണം):: നിറഞ്ഞ
നിഭൃത(വിശേഷണം):: മറഞ്ഞ, അദൃശമായ
നിഭൃത(വിശേഷണം):: രഹസ്യമായ
നിഭൃത(വിശേഷണം):: അനക്കമില്ലാത്ത, ശാന്തമായ
നിഭൃത(വിശേഷണം):: വിനയമുള്ള, മര്യാദയുള്ള
നിഭൃത(വിശേഷണം):: ഉറപ്പുള്ള
നിഭൃത(വിശേഷണം):: ഏകാന്തമായ
നിഭൃത(വിശേഷണം):: ശബ്ദിക്കാത്ത, മൗനം പൂണ്ട

visit http://olam.in/ for details


comments powered by Disqus