Comment Section (നിപാതം)

നിപാതം Edit
    പതനം, വീഴ്ച
    fall, downfall


Entries from Datuk Database

നിപാതം(നാമം):: വീഴ്ച
നിപാതം(നാമം):: ഇറങ്ങല്‍, ഇറക്കം
നിപാതം(നാമം):: ചാടിവീഴല്‍, ആക്രമിക്കല്‍
നിപാതം(നാമം):: എടുത്തെറിയല്‍, പുറത്താക്കല്‍
നിപാതം(നാമം):: മരണം
നിപാതം(വ്യാകരണം):: ദ്യോതകത്തില്‍ ഒരു വിഭാഗം

visit http://olam.in/ for details


comments powered by Disqus