നിഗ്രഹം Edit
കൊല, ശിക്ഷ
murder, punishment
നിഗ്രഹം
(വിപരീതം) അനുഗ്രഹം
Entries from Datuk Database
നിഗ്രഹം(നാമം):: കൊല
നിഗ്രഹം(നാമം):: ശിക്ഷിക്കല്‍, ശിക്ഷ
നിഗ്രഹം(നാമം):: തടയല്‍, പിന്തിരിക്കല്‍, കീഴടക്കല്‍, നിയന്ത്രണം
നിഗ്രഹം(നാമം):: തടവിലാക്കല്‍
നിഗ്രഹം(നാമം):: പിടിച്ചെടുക്കല്‍
നിഗ്രഹം(നാമം):: രോഗം ഭേതപ്പെടുത്തല്‍
നിഗ്രഹം(നാമം):: വാദത്തിനുള്ള ന്യൂനത
നിഗ്രഹം(നാമം):: അതിര്
നിഗ്രഹം(നാമം):: കൈപ്പിടി
visit http://olam.in/ for details