Comment Section (നിക്ഷേപകന്‍)

നിക്ഷേപകന്‍ Edit
    നിക്ഷേപിക്കുന്നവന്‍
    depositor


Entries from Datuk Database

നിക്ഷേപകന്‍(നാമം):: പണമോ വിലപ്പെട്ട വസ്തുക്കളോ ബാങ്കുപോലുള്ള സ്ഥാപനങ്ങളില്‍ സൂക്ഷിക്കാന്‍ ഏല്‍പിക്കുന്നവന്‍
നിക്ഷേപകന്‍(നാമം):: സൂക്ഷിച്ചുവയ്ക്കുന്നവന്‍, നിക്ഷേപിക്കുന്നവന്‍
നിക്ഷേപകന്‍(നാമം):: താഴെ എറിയുന്നവന്‍, ഉപേക്ഷിക്കുന്നവന്‍

visit http://olam.in/ for details


comments powered by Disqus