Comment Section (നാരായം)

നാരായം Edit
    എഴുത്താണി, കൂരമ്പ്
    an iron stiletto used for writing on palm leaves,, an iron dart


Entries from Datuk Database

നാരായം(നാമം):: എഴുത്താണി
നാരായം(നാമം):: നേര്‍ത്തതും മുനയുള്ളതുമായ ഉപകരണം
നാരായം(നാമം):: പിടിയും മുനയും ഇരുമ്പുകൊണ്ടു നിര്‍മിച്ച അമ്പ്
നാരായം(നാമം):: തേനീച്ചയുടെയും കടന്നലിന്‍റെയും മറ്റും കൊമ്പ്
നാരായം(നാമം):: ദ്രാവകങ്ങളും ധാന്യങ്ങളും അളക്കാനുള്ള ഒരു തോത്. (പ്ര.) നാരായം വാങ്ങുക = പഠിപ്പുപൂര്‍ത്തിയാക്കി ഗുരുദക്ഷിണകൊടുത്ത് ഗുരുവില്‍നിന്ന് എഴുത്താണി സ്വീകരിക്കുക

visit http://olam.in/ for details


comments powered by Disqus