Comment Section (നാര)

നാര Edit
    നരനെ സംബന്ധിച്ച, നരനില്‍ നിന്നുണ്ടായ
    pertaining to man, of man


നാര് Edit
    പഴങ്ങളിലും മറ്റും കാണുന്ന നേരിയ നൂല്
    fibres in fruits etc


Entries from Datuk Database

നാര1(നാമം):: ഒരു പക്ഷി, ഞാറ
നാര്(നാമം):: തലമുടിയിഴപോലെ നേര്‍ത്ത് നീണ്ട വസ്തു
നാര്(നാമം):: നാരുകള്‍ കൂട്ടിപ്പിരിച്ചുണ്ടാക്കിയ നൂല്, കയറ്. "നാരുവലിച്ചാല്‍ പൊട്ടും നാരുചേര്‍ന്നൊരു കയറായാലോ ആനയെ കെട്ടാം" (പഴ.)
നാര2(വിശേഷണം):: നരനെ സംബന്ധിച്ച, നരനില്‍ നിന്നുണ്ടായ

visit http://olam.in/ for details


comments powered by Disqus