Comment Section (നായ)

നായ Edit
    ആണ്‍പട്ടി, പട്ടി
    male dog, dog


നായ് Edit
    ആണ്‍പട്ടി, പട്ടി
    male dog, dog


നായ്
(പര്യായം) ശ്വാ


Entries from Datuk Database

നായ്(നാമം):: മാംസഭുക്കായ ഒരു വളര്‍ത്തുമൃഗം, പട്ടി
നായ്(നാമം):: ദാസ്യപ്രവൃത്തിചെയ്യുന്നവന്‍, ആത്മാഭിമാനം ഇല്ലാത്തവന്‍. (പ്ര.) നായിന്‍റെ മോന്‍ = പട്ടി, ഹീനന്‍. "നായ്ക്കോലം കെട്ടിയാല്‍ കുരയ്ക്കണം" (പഴ.)

visit http://olam.in/ for details


comments powered by Disqus