Comment Section (നാന്ദി)

നാന്ദി Edit
    ആരംഭം, ഐശ്വര്യം
    beginning, prosperity


നാന്ദി Edit
    നാന്ദീകരന്‍.


Entries from Datuk Database

നാന്ദി(നാമം):: നാടകത്തിന്‍റെ പൂര്‍വരംഗമായി അണിയറയില്വച്ചു നടത്തുന്ന ഇഷ്ടദേവതാസ്തുതി തുടങ്ങിയ ചടങ്ങുകള്‍ക്കു പൊതുവെ പറയുന്ന പേര്
നാന്ദി(നാമം):: നാന്ദി എന്ന ചടങ്ങിന്‍റെ അവസാനത്തില്‍ പ്രക്ഷകര്‍ക്കുകൂടി കേള്‍ക്കത്തക്കവണ്ണം പാടുന്ന പാട്ട്
നാന്ദി(നാമം):: തുടക്കം, ആരംഭം
നാന്ദി(നാമം):: ഐശ്വര്യം
നാന്ദി(നാമം):: സന്തോഷം
നാന്ദി(നാമം):: നാന്ദിശ്രാദ്ധം. (പ്ര.) നാന്ദികുറിക്കുക = ആരംഭിക്കുക

visit http://olam.in/ for details


comments powered by Disqus