നാണം Edit
ലജ്ജ, സങ്കോചം
shyness, modesty
Entries from Datuk Database
നാണം(നാമം):: അകൃത്യം ചെയ്തുപോയതില്‍ തോന്നുന്നആത്മനിന്ദ, ലജ്ജ
നാണം(നാമം):: കാമുകന്‍റെ ദര്‍ശനം സാമീപ്യം സ്മരണ എന്നിവകൊണ്ട് സ്‌ത്രീക്കു രതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അനുഭൂതി
നാണം(നാമം):: സങ്കോചം. (പ്ര.) നാണവും മാനവും ഇല്ലാതെ. നാണംകുണുങ്ങി = നാണം കുണുങ്ങുന്ന ആള്‍, സഭാകമ്പമുള്ള ആള്‍. നാണംകുണുങ്ങുക = 1. നാണിക്കുക
നാണം(നാമം):: നാണം ഭാവിക്കുക. നാണംകെടുക = 1. ലജ്ജ ഇല്ലാതാകുക
നാണം(നാമം):: അപമാനിക്കപ്പെടുക. നാണംകെടുത്തുക = 1. അപമാനിക്കുക
നാണം(നാമം):: ലജ്ജ ഇല്ലാതാക്കുക
visit http://olam.in/ for details