നാടകം Edit
നടന്മാര്‍ കഥാപാത്രങ്ങളുടെ വേഷം ധരിച്ച് ഇതിവൃത്തത്തെ രംഗത്ത് ആവിഷ്കരിക്കുന്ന, കലാരൂപം, ഉള്‍നാട്
drama, interior land or area
Entries from Datuk Database
നാടകം1(നാമം):: നടന്മാര്‍ ചതുര്‍വിധാഭിനയത്തിലൂടെ ഒരു ഇതിവൃത്തത്തെ രംഗത്ത് ആവിഷ്കരിക്കുന്ന കലാരൂപം
നാടകം1(നാമം):: നാട്യപ്രസിദ്ധമായ ദശരൂപകങ്ങളില്‍ ഒന്ന്
നാടകം1(നാമം):: മേല്‍പ്പറഞ്ഞ രണ്ടുതരം ദൃശ്യകലാരൂപങ്ങള്‍ക്കും ആധാരമായ സാഹിത്യകൃതി
നാടകം1(നാമം):: പൊളി, യഥാര്‍ഥമല്ലാത്തത്
നാടകം2(നാമം):: നാടിന്‍റെ അകം, ഉള്‍നാട്
visit http://olam.in/ for details