നാട Edit
നുലുകൊണ്ട് വീതിയില്‍ നെയ്തുണ്ടാകുന്ന പട്ട, ചരട്
tape, ribbon
നാട് Edit
കൃഷിഭൂമിയും ആള്‍പ്പാര്‍പ്പും ഉള്ള സ്ഥലം
expanse of land
Entries from Datuk Database
നാട(നാമം):: നൂലുകൊണ്ട് വീതിയില്‍ നെയ്തുണ്ടാക്കുന്ന പട്ട
നാട(നാമം):: നെയ്ത്തുതറിയിലെ ഓടം
നാട്(നാമം):: കൃഷിഭൂമിയും ആള്‍പ്പാര്‍പ്പും ഉള്ള സ്ഥലം
നാട്(നാമം):: ദിക്ക്, ദേശം, രാജ്യം. (പ്ര.) നാടുകടത്തുക = നാട്ടില്‍നിന്നു പുറത്താക്കുക. നാടുനീങ്ങുക = മരിക്കുക (രാജാക്കന്മാര്‍) തീപ്പെടുക. "നാടുവിട്ട രാജാവ് ഊരുവിട്ട പട്ടി" (പഴ.)
visit http://olam.in/ for details