Comment Section (നാഗം)

നാഗം Edit
നാമം (ഏകവചനം)
    പാമ്പ്.
    Snake.
Base: Sanskrit


നാഗം Edit
നാമം (ഏകവചനം)
    ആന.
    Elephant.
Base: Sanskrit


നാഗം
(പര്യായം) പാമ്പ്


Entries from Datuk Database

നാഗം(നാമം):: പാമ്പ്
നാഗം(നാമം):: നാഗലോകത്തു വസിക്കുന്നതായി പുരാണങ്ങളില്‍ പറയുന്ന ഒരു ജീവി (ഇതിനു മനുഷ്യന്‍റെ മുഖവും പാമ്പിന്‍റെ ശരീരവും എന്നു സങ്കല്‍പം)
നാഗം(നാമം):: ആന
നാഗം(നാമം):: ആയില്യം നക്ഷത്രം
നാഗം(നാമം):: കുരങ്ങ്
നാഗം(നാമം):: കുറിയാട്
നാഗം(നാമം):: വെളുത്തീയം
നാഗം(നാമം):: നാകപ്പൂവ്
നാഗം(നാമം):: സിന്ധൂരം
നാഗം(നാമം):: പുന്നമരം
നാഗം(നാമം):: മുത്തങ്ങ
നാഗം(നാമം):: വെറ്റിലക്കൊടി
നാഗം(നാമം):: വത്സനാഭം
നാഗം(നാമം):: ഒരിനം അഭ്രം
നാഗം(നാമം):: കാരീയം
നാഗം(നാമം):: ഏഴ് എന്ന സംഖ്യ

visit http://olam.in/ for details


comments powered by Disqus