നവരസങ്ങള്‍ Edit
മനസ്സിനുണ്ടാകുന്ന ഒന്‍പത് ഭാവങ്ങള്‍
the nine sentiments
Entries from Datuk Database
നവരസങ്ങള്‍(നാമം):: സാഹചര്യങ്ങള്‍കൊണ്ടു മനസ്സിനുണ്ടാകുന്ന ഭാവങ്ങളെ (അവ ഉദ്ദീപ്തമാക്കുന്ന അനുഭൂതികളെ ആസ്പദമാക്കി) ഒന്‍പതു മഹാവിഭാഗങ്ങളായി തിരിച്ചിട്ടുള്ളവ (ശൃംഗാരം, വീരം, ഹാസ്യം, കരുണം, അദ്ഭുതം, ബീഭത്സം, രൗദ്രം, ഭയാനകം, ശാന്തം എന്നിവ)
നവരസങ്ങള്‍(സംഗീ.):: ഒരുരാഗം
visit http://olam.in/ for details