Comment Section (നവധാന്യങ്ങള്‍)

നവധാന്യങ്ങള്‍ Edit
    ഒന്‍പത് ധാന്യങ്ങള്‍
    the nine cereals


Entries from Datuk Database

നവധാന്യങ്ങള്‍(നാ. ബ.വ.):: ഒന്‍പതു ധാന്യങ്ങള്‍ (ഗോതമ്പ്, നെല്ല്, കടല, എള്ള്, തുവര, ഉഴുന്ന്, മുതിര, പരറ്, ഒച്ചക്കൊട്ട (ഒരിനം പയറ്) എന്നിവ). ധാന്യങ്ങളുടെ പട്ടികയില്‍ ശാസ്ത്രഭേദം അനുസരിച്ച് അല്പാല്പം വ്യത്യാസം കാണുന്നു

visit http://olam.in/ for details


comments powered by Disqus