Comment Section (നയം)

നയം Edit
    ഉപായം, തന്ത്രം, അഭിപ്രായം, രാജ്യതന്ത്രം
    tactics, opinion, diplomacy


Entries from Datuk Database

നയം1(നാമം):: മര്യാദ, മാന്യത
നയം1(നാമം):: വിലക്കുറവ്
നയം1(നാമം):: പ്രിയം
നയം1(നാമം):: ദയ
നയം2(നാമം):: മറ്റുള്ളവര്‍ക്കു സമ്മതമാകത്തക്കവണ്ണം കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള കൗശലം
നയം2(നാമം):: പ്രവര്‍ത്തനരീതി
നയം2(നാമം):: രാജ്യഭരണത്തില്‍ മറ്റു രാജ്യങ്ങളോടു സ്വീകരിക്കേണ്ട സമീപനം
നയം2(നാമം):: ന്യായം
നയം2(നാമം):: ലക്ഷ്യം
നയം2(നാമം):: തത്ത്വം
നയം2(നാമം):: അഭിപ്രായം

visit http://olam.in/ for details


comments powered by Disqus