Comment Section (നദി)

നദി Edit
നാമം
    പുഴ, ആറ്
    river
(പര്യായം) അരുവി, കല്ലോലിനി, സരിത്ത്, നിമ്നഗാ, വാഹിനി, തടിനി


നദി Edit
    കിഴക്കോട്ടെഴുകുന്ന പുഴ
    a large river which flows eastward


Entries from Datuk Database

നദി1(നാമം):: ആറ്, പുഴ
നദി2(നാമം):: സേ്താത്രം, സ്തുതി

visit http://olam.in/ for details


comments powered by Disqus