Comment Section (ധൈര്യം)

ധൈര്യം Edit
    ധീരത, ഉറപ്പ്
    courage, stability


Entries from Datuk Database

ധൈര്യം(നാമം):: ധീരത, ഉറപ്പ്
ധൈര്യം(നാമം):: ശക്തി
ധൈര്യം(നാമം):: ശാന്തത
ധൈര്യം(നാമം):: ക്ഷമ
ധൈര്യം(നാമം):: തുനിവ്
ധൈര്യം(നാമം):: നായികാശ്രിതങ്ങളായ 28 അലങ്കാരങ്ങളില്‍ ഒന്ന്, ആത്മപ്രശംസ കൂടാതെയും ഒട്ടും ഇളക്കം ഇല്ലാതെയും ഉള്ള മനോവൃത്തി

visit http://olam.in/ for details


comments powered by Disqus