Comment Section (ധന്യ)

ധന്യ Edit
വിശേഷണം
    ധനം പ്രദാനം ചെയ്യുന്ന, ഭാഗ്യമുള്ള.
    Prosperous, Gratified.
Base: Sanskrit


Entries from Datuk Database

ധന്യ(വിശേഷണം):: ധനം കൈവരുത്തുന്ന, പ്രദാനംചെയ്യുന്ന
ധന്യ(വിശേഷണം):: ഐശ്വര്യമുള്ള, സമ്പത്തുള്ള
ധന്യ(വിശേഷണം):: ഭാഗ്യമുള്ള, സന്തോഷമുള്ള, മംഗളം കൈവരുത്തുന്ന
ധന്യ(വിശേഷണം):: ഉത്തമഗുണമുള്ള, ആരോഗ്യമുള്ള, എല്ലാംതികഞ്ഞ
ധന്യ(വിശേഷണം):: അവിശ്വാസിയായ, നാസ്തികനായ

visit http://olam.in/ for details


comments powered by Disqus