Comment Section (ധനു)

ധനു Edit
നാമം (ഏകവചനം)
    വില്ല്.
    Bow.
Base: Sanskrit


ധനു Edit
നാമം
    ധാന്യസമൂഹം.


ധനു Edit
നാമം
    ധനുമാസം.
    Name of the 5th month.


Entries from Datuk Database

ധനു(നാമം):: വില്ല്
ധനു(നാമം):: ധനുമാസം
ധനു(നാമം):: ധനുരാശി
ധനു(നാമം):: വരണ്ട മണല്‍ത്തിട്ട, മണല്‍നിറഞ്ഞ തീരം
ധനു(നാമം):: നാലുഹസ്തം ചേര്‍ന്ന അളവ്
ധനു(നാമം):: ധാന്യപ്പുര

visit http://olam.in/ for details


comments powered by Disqus