ദ്വൈധീഭാവം Edit
നാമം
ഇരട്ട പ്രകൃതി, രണ്ടെന്നഭാവം
duality, duplicity
Entries from Datuk Database
ദ്വൈധീഭാവം(നാമം):: രണ്ടുരൂപമോ ഭാവമോ ഉള്ള അവസ്ഥ, ഇരട്ടപ്രകൃതി
ദ്വൈധീഭാവം(നാമം):: അനിശ്ചിതത്വം
ദ്വൈധീഭാവം(നാമം):: വഞ്ചന
visit http://olam.in/ for details