ദ്രവ്യം Edit
പദാര്‍ത്ഥം, ധനം
substance, wealth
Entries from Datuk Database
ദ്രവ്യം(നാമം):: പദാര്‍ഥം, വസ്തു, ഭൗതികപദാര്‍ഥം
ദ്രവ്യം(നാമം):: എന്തിലെങ്കിലും അടങ്ങിയിരിക്കുന്ന സാമഗ്രികള്‍ അഥവാ പദാര്‍ഥങ്ങള്‍
ദ്രവ്യം(നാമം):: മൂലകപദാര്‍ഥം, പഞ്ചഭൂതങ്ങള്‍
ദ്രവ്യം(നാമം):: ഒറ്റപ്പദാര്‍ഥം അഥവാ വ്യക്തി
ദ്രവ്യം(നാമം):: ധനം, ചരക്ക്
ദ്രവ്യം(നാമം):: സ്വര്‍ണം
ദ്രവ്യം(നാമം):: വെള്ളോട്, പിച്ചള
ദ്രവ്യം(നാമം):: ലേപനവസ്തു
ദ്രവ്യം(നാമം):: ലഹരിപാനീയം
ദ്രവ്യം(നാമം):: പണയവസ്തു
visit http://olam.in/ for details