Comment Section (ദേഹി)

ദേഹി Edit
    ശരീരമുളള, മതില്‍, നല്‍കിയാലും
    body, wall, please give


Entries from Datuk Database

ദേഹി3(ക്രിയ):: നല്‍കുക, നല്‍കിയാലും, ദാനംചെയ്താലും
ദേഹി1(നാമം):: ദേഹമുള്ളത്, ജീവി, മനുഷ്യന്‍
ദേഹി1(നാമം):: ആത്മാവ്, ദേഹത്താല്‍ ആവൃതമായ ആത്മാവ്
ദേഹി2(നാമം):: മതില്‍, കോട്ട

visit http://olam.in/ for details


comments powered by Disqus