ദേശീയ Edit
ദേശത്തെ സംബന്ധിച്ച, രാഷ്ട്രത്തിന്റേതായ
pertaining to country, national
Entries from Datuk Database
ദേശീയ(വിശേഷണം):: ദേശത്തെ സംബന്ധിച്ച, ഒരു ദേശത്തിനുപ്രത്യേകമായുള്ള
ദേശീയ(വിശേഷണം):: രാഷ്ട്രസംബന്ധിയായ, ഒരു രാഷ്ട്രത്തിനു പ്രത്യേകിച്ചുള്ള
ദേശീയ(വിശേഷണം):: രാഷ്ട്രത്തിന്റെ പൊതുസ്വത്തായ
ദേശീയ(വിശേഷണം):: തദ്ദേശീയമായ, പ്രാദേശികമായ
visit http://olam.in/ for details