Comment Section (ദൂഷിത)

ദൂഷിത Edit
വിശേഷണം
    ദുഷിപ്പിക്കപ്പെട്ട, ചീത്തയാക്കപ്പെട്ട.
    Spoiled.


Entries from Datuk Database

ദൂഷിത2(നാമം):: ചാരിത്രനാശംവരുത്തപ്പെട്ടവള്‍
ദൂഷിത1(വിശേഷണം):: ദുഷിപ്പിക്കപ്പെട്ട, ചീത്തയാക്കപ്പെട്ട
ദൂഷിത1(വിശേഷണം):: കുറ്റപ്പെടുത്തപ്പെട്ട, ദോഷം ആരോപിക്കപ്പെട്ട, അപവാദപാത്രമായ
ദൂഷിത1(വിശേഷണം):: പീഡിപ്പിക്കപ്പെട്ട, കേടുവരുത്തപ്പെട്ട, തോല്‍പിക്കപ്പെട്ട

visit http://olam.in/ for details


comments powered by Disqus