Comment Section (ദൂത്)

ദൂത് Edit
    ദൂതകര്‍മ്മം, സന്ദേശം
    message


ദൂത Edit
    തന്‍, ദൂതുപറയുന്ന.


ദൂത Edit
    ദുഖിക്കപ്പെട്ട എരിച്ച, തപ്തമായ.


Entries from Datuk Database

ദൂത്(നാമം):: ദൂതന്‍റെ കര്‍ത്തവ്യം, ദൂതന്‍ ചെയ്യുന്ന പ്രവൃത്തി, ദൂതകര്‍മം
ദൂത്(നാമം):: ദൂതന്‍കൊണ്ടുപോകുന്ന സന്ദേശം, ദൗത്യം
ദൂത1(വിശേഷണം):: ദൗത്യം നിര്‍വഹിക്കുന്ന, സന്ദേശമോ വൃത്താന്തമോ എത്തിക്കുന്ന, കൊണ്ടുപോകുന്ന, ചെന്നറിയിക്കുന്ന
ദൂത2(വിശേഷണം):: ദു:ഖിപ്പിക്കപ്പെട്ട, എരിക്കപ്പെട്ട

visit http://olam.in/ for details


comments powered by Disqus