Comment Section (ദീര്‍ഘായുസ്സ്)

ദീര്‍ഘായുസ്സ് Edit
    നീണ്ട ആയുസ്സ്, കാക്ക
    long life


Entries from Datuk Database

ദീര്‍ഘായുസ്സ്(നാമം):: നീണ്ട ആയുസ്സ്, ദീര്‍ഘമായ ജീവിതം
ദീര്‍ഘായുസ്സ്(നാമം):: ദീര്‍ഘമായ ആയുസ്സുള്ള ആള്‍
ദീര്‍ഘായുസ്സ്(നാമം):: ജീരകം
ദീര്‍ഘായുസ്സ്(നാമം):: കാക്ക
ദീര്‍ഘായുസ്സ്(നാമം):: ഇലവ്
ദീര്‍ഘായുസ്സ്(നാമം):: വടക്കുകിഴക്കെ കോണ്
ദീര്‍ഘായുസ്സ്(പുരാണ.):: മാര്‍ക്കണ്ഡേയന്‍
ദീര്‍ഘായുസ്സ്(പുരാണ.):: മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്ന ഒരു കലിംഗരാജാവ്

visit http://olam.in/ for details


comments powered by Disqus