Comment Section (ദീന)

ദീന Edit
    രോഗമുളള, പെണ്ണെലി
    sick, female rat


Entries from Datuk Database

ദീന3(നാ. നാട്യ.):: അഭിനയത്തിലെ ദൃഷ്ടിഭേദങ്ങളില്‍ ഒന്ന്, ദീനത പ്രകടിപ്പിക്കുന്നത്
ദീന2(നാമം):: ദു:ഖിക്കുന്നവള്‍
ദീന2(നാമം):: പെണ്ണെലി
ദീന1(വിശേഷണം):: ദാരിദ്യ്രം രോഗം തുടങ്ങിയവയാല്‍ ക്ലേശിക്കുന്ന
ദീന1(വിശേഷണം):: അവശതയനുഭവിക്കുന്ന
ദീന1(വിശേഷണം):: ദു:ഖിക്കുന്ന
ദീന1(വിശേഷണം):: പാരവശ്യമുള്ള

visit http://olam.in/ for details


comments powered by Disqus