ദിവ്യന്‍ Edit
നാമം (ഏകവചനം)
ദേവന്‍, അലൗകികന്‍
a Deva, a divine person
Base: Sanskrit
More details: ദിവ്യ പദാർത്ഥങ്ങളിൽ വ്യാപ്തൻ.
Entries from Datuk Database
ദിവ്യന്‍(നാമം):: ദേവന്‍, അലൗകികന്‍, അതിമാനുഷമായ മഹിമ ഉള്ളവന്‍
ദിവ്യന്‍(നാമം):: വിശുദ്ധന്‍
ദിവ്യന്‍(നാമം):: കാലന്‍
visit http://olam.in/ for details