Comment Section (ദിവ്യ)

ദിവ്യ Edit
    ദിവസത്തെ സംബന്ധിച്ച, യവം
    pertaining to heaven or God, barley


Entries from Datuk Database

ദിവ്യ2(നാമം):: യവം
ദിവ്യ2(നാമം):: കടുക്ക
ദിവ്യ2(നാമം):: മഹാമേദ
ദിവ്യ2(നാമം):: ബ്രഹ്മി
ദിവ്യ2(നാമം):: കാട്ടുപാവല്‍
ദിവ്യ1(വിശേഷണം):: ദിവസത്തെ സംബന്ധിച്ച, സ്വര്‍ഗത്തിലുള്ള, സ്വര്‍ഗത്തിലുണ്ടായ
ദിവ്യ1(വിശേഷണം):: അലൗകികമായ, അദ്ഭുതകരമായ
ദിവ്യ1(വിശേഷണം):: സുന്ദരമായ
ദിവ്യ1(വിശേഷണം):: വിശുദ്ധമായ

visit http://olam.in/ for details


comments powered by Disqus