ദാഹം Edit
നാമം
ദഹിക്കല്‍, ദഹനം
burning, heat
(പര്യായം) പിപാസ, തൃട്ട്, തർഷം, ഉദന്യ
ദാഹം Edit
നാമം
വെള്ളമോ മറ്റേതെങ്കിലും പാനിയമോ കുടിക്കണമെന്ന തോന്നല്‍
thirsty
ദാഹം Edit
നാമം
അഭിലാഷം
desire
ദാഹം Edit
നാമം
ദഹിപ്പിക്കല്‍
More details: ശവദാഹം = ശവം ദഹിപ്പിക്കല്‍
Entries from Datuk Database
ദാഹം(നാമം):: ദഹിക്കല്‍
ദാഹം(നാമം):: ദഹിപ്പിക്കല്‍
ദാഹം(നാമം):: ദഹനം
ദാഹം(നാമം):: വെള്ളമോ മറ്റേതെങ്കിലും പാനിയമോ കുടിക്കണമെന്ന തോന്നല്‍
ദാഹം(നാമം):: അഭിലാഷം
ദാഹം(നാമം):: ശരീരം ചുട്ടുനീറുന്നതായുള്ള അനുഭവം
ദാഹം(നാമം):: ശരീരത്തില്‍ ചൂടുവയ്ക്കല്
ദാഹം(നാമം):: കടും ചെമപ്പുനിറം
ദാഹം(നാമം):: കുഴിയില്‍ ദര്ഭയിട്ടു ചുടുന്ന ഒരു ശുദ്ധികര്‍മം
visit http://olam.in/ for details