ദഹനം Edit
ശവദാഹം, ആമാശയത്തിലുള്ള പ്രക്രിയ
cremation, digestion
Entries from Datuk Database
ദഹനം(നാമം):: (മൃതശരീരം) ദഹിപ്പിക്കല്‍
ദഹനം(നാമം):: ഉദരത്തിലെത്തുന്ന ഭക്ഷണപദാര്‍ഥങ്ങളെ രാസപ്രവര്‍ത്തനത്തിനുവിധേയമാക്കി ആവശ്യമായ ഘടകങ്ങളെ ശരീരത്തില്‍ ഉള്‍ക്കൊള്ളുന്ന പ്രക്രിയ
ദഹനം(നാമം):: മൂന്ന് എന്ന സംഖ്യ
ദഹനം(നാമം):: പ്രാവ്
ദഹനം(നാമം):: ചേരുമരം
ദഹനം(നാമം):: കൊടുവേലി
ദഹനം(നാമം):: തേക്കിട
ദഹനം(നാമം):: കാര്‍ത്തിക നക്ഷത്രം
visit http://olam.in/ for details