Comment Section (ദശ)

ദശ Edit
    പത്ത്
    ten


ദശ Edit
    കാലഘട്ടം, അവസ്ഥ
    state, stage of life


Entries from Datuk Database

ദശ2(നാമം):: ഒരു കാലഘട്ടം, അവസ്ഥ
ദശ2(നാമം):: ജീവിതത്തിലെ ഒരു പ്രത്യേകഘട്ടം
ദശ2(നാമം):: മനുഷ്യന്‍റെ ജീവിതത്തില്‍ നവഗ്രഹങ്ങളില്‍ ഓരോന്നും ആധിപത്യം വഹിക്കുന്നകാലം
ദശ2(നാമം):: മനസ്സിന്‍റെ ഒരവസ്ഥ
ദശ2(നാമം):: വസ്ത്രത്തിന്‍റെ അറ്റം, വസ്ത്രത്തിന്‍റെ വക്കിലുള്ള തൊങ്ങല്‍
ദശ2(നാമം):: വിളക്കിന്‍റെ തിരി
ദശ2(നാമം):: ഒരു സംസ്കൃതവൃത്തം
ദശ3(നാമം):: മാംസം
ദശ3(നാമം):: ഫലങ്ങളുടെ മാംസളമായഭാഗം
ദശ2(പുരാണ.):: ഉശീനരന്‍റെ ഭാര്യ, സുവ്രതന്‍റെ അമ്മ
ദശ1(വിശേഷണം):: പത്ത്

visit http://olam.in/ for details


comments powered by Disqus