Comment Section (ദക്ഷിണ)

ദക്ഷിണ Edit
    വലതുവശത്തുള്ള, ഗുരുക്കന്മാര്‍ക്ക് കാഴ്ച വയ്ക്കുന്ന ഉപഹാരം
    place of the right, side, a gift of given to the preceptor


Entries from Datuk Database

ദക്ഷിണ2(നാട്യ.):: പലതരം നായികമാരില്‍ ഒന്ന്
ദക്ഷിണ2(നാമം):: ഗുരുക്കന്മാര്‍ക്കും മറ്റും ആദരപൂര്‍വം കാഴ്ചവയ്ക്കുന്ന ഉപഹാരം
ദക്ഷിണ2(നാമം):: നല്ല കറവപ്പശു
ദക്ഷിണ1(വിശേഷണം):: വലതുവശത്തുള്ള
ദക്ഷിണ1(വിശേഷണം):: തെക്കുള്ള
ദക്ഷിണ1(വിശേഷണം):: അനുകൂലമായ
ദക്ഷിണ1(വിശേഷണം):: സാമര്‍ഥ്യമുള്ള
ദക്ഷിണ1(വിശേഷണം):: സത്യനിഷ്ഠയുള്ള

visit http://olam.in/ for details


comments powered by Disqus