Comment Section (തേര്)

തേര് Edit
    രഥം, ഒരു ധാതുരൂപം
    chariot, a root


തേര് Edit
    പ്രാവശ്യം.


തേര് Edit
    കൂടിച്ചേരുക.


തേര Edit
    മെലിഞ്ഞ തവള, യാചകന്‍
    lean frog, beggar


Entries from Datuk Database

തേര്2(-):: "തേരുക" എന്നതിന്‍റെ ധാതുരൂപം.
തേര്1(നാമം):: ഉരുളുകളിന്മേല്‍ ചലിക്കുന്ന ഒരുതരം പരമ്പരാഗതവാഹനം, രഥം (സാധാരണയായി കുതിരകള്‍ വലിക്കുന്നത്)
തേര്1(നാമം):: ഒരു ചതുരംഗക്കരു

visit http://olam.in/ for details


comments powered by Disqus