Comment Section (തേയ്ക്കുക)

തേയ്ക്കുക Edit
    പുരട്ടുക, ഉരച്ചു മിനുസമോ മൂര്‍ച്ചയോ വരത്തുക
    smear, sharpen


Entries from Datuk Database

തേയ്ക്കുക(ക്രിയ):: ഒന്നു മറ്റൊന്നിന്മേല്‍ അമര്‍ത്തി ഉരയ്ക്കുക
തേയ്ക്കുക(ക്രിയ):: മൂര്‍ച്ചകൂട്ടാനോ മിനുസപ്പെടുത്താനോ തിളക്കം വരുത്താനോവേണ്ടി ഒരു വസ്തു ഏതെങ്കിലും തലത്തോട് ചേര്‍ത്തുവച്ചു തുടര്‍ച്ചയായി ഉരസുക
തേയ്ക്കുക(ക്രിയ):: തേപ്പുപെട്ടി പുറത്തുവച്ചു അമര്‍ത്തി നീക്കി (വസ്ത്രത്തിന്‍റെ) ചുളിവ് മാറ്റുക

visit http://olam.in/ for details


comments powered by Disqus