Comment Section (തെളിക്കുക)

തെളിക്കുക Edit
    വേട്ടയ്ക്കു വിളിക്കുക, കാലികളെ മേയ്ക്കുക
    call for hunting, graze cattle


Entries from Datuk Database

തെളിക്കുക1(ക്രിയ):: നയിക്കുക (മൃഗങ്ങളെയും മറ്റും) ഓടിക്കുക
തെളിക്കുക1(ക്രിയ):: കാടുവെട്ടി ഭൂമിയുടെ ആവരണം നീക്കുക
തെളിക്കുക2(ക്രിയ):: പ്രകാശിക്കുക
തെളിക്കുക2(ക്രിയ):: തെളിഞ്ഞുകാണാവുന്ന അവസ്ഥയിലാക്കുക
തെളിക്കുക2(ക്രിയ):: കലങ്ങിയ അവസ്ഥമാറ്റി കലര്‍പ്പില്ലാതാക്കുക
തെളിക്കുക2(ക്രിയ):: വ്യക്തമാക്കുക

visit http://olam.in/ for details


comments powered by Disqus