Comment Section (തെളി)

തെളി Edit
    ശുദ്ധി, തെളിവ്
    purity, clearness


Entries from Datuk Database

തെളി2(-):: "തെളിയുക" എന്നതിന്‍റെ ധാതുരൂപം.
തെളി1(നാമം):: ശുദ്ധി
തെളി1(നാമം):: പ്രസന്നത
തെളി1(നാമം):: തെളിഞ്ഞ ദ്രാവകം. ഉദാ: കഞ്ഞിത്തെളി
തെളി1(വിശേഷണം):: തെളിഞ്ഞ, തെളിവുള്ള

visit http://olam.in/ for details


comments powered by Disqus