Comment Section (തൂ)

തൂ Edit
    നല്ല
    good


Entries from Datuk Database

തൂ2(-):: "തൂക്കുക" എന്നതിന്‍റെ ധാതുരൂപം.
തൂ1(വിശേഷണം):: ശോഭയുള്ള, തികവുറ്റ, പൂര്‍ണതയുള്ള, പരിശുദ്ധമായ, ഓമനജ്മുള്ള. (പ്ര.) തൂമണം = ആകര്‍ഷകമായ മണം. തൂമെയ്യാള്‍ = സുന്ദരി

visit http://olam.in/ for details


comments powered by Disqus