തുള്ളുക Edit
ചാടുക, നൃത്തം ചെയ്യുക
leap skip
Entries from Datuk Database
തുള്ളുക(ക്രിയ):: തുടര്‍ച്ചയായും വേഗത്തിലും അധികംപൊങ്ങാതെ കുതിച്ചുചാടുക
തുള്ളുക(ക്രിയ):: എല്ലാവശത്തേയ്ക്കും ശരീരമിളക്കി ആടുക
തുള്ളുക(ക്രിയ):: നൈസര്‍ഗികമായി നൃത്തംചെയ്യുക
visit http://olam.in/ for details