Comment Section (തുള്ളല്‍)

തുള്ളല്‍ Edit
    വിറയല്‍, കേരളത്തിലെ ഒരു ദൃശ്യകല
    shivering, a kind of dance performed, in the temples of kerala


Entries from Datuk Database

തുള്ളല്‍(നാമം):: തുടര്‍ച്ചയായി വേഗത്തില്‍ തുള്ളിച്ചാടിക്കൊണ്ടിരിക്കല്‍
തുള്ളല്‍(നാമം):: ഇളകിയാടല്‍
തുള്ളല്‍(നാമം):: വിറയല്‍
തുള്ളല്‍(നാമം):: കേരളത്തിലെ ഒരു ദൃശ്യകല
തുള്ളല്‍(നാമം):: സിരാപടലങ്ങളുടെ പിരിമുറുക്കം മൂലം ഉണ്ടാകുന്ന അബോധപൂര്‍വവും ശക്തവുമായ ശരീരചലനം

visit http://olam.in/ for details


comments powered by Disqus