തുറ Edit
തുറമുഖം, കടല്‍ത്തീരത്ത് മുക്കുവര്‍ വസിക്കുന്ന സ്ഥലം
port, colony of fishermen
Entries from Datuk Database
തുറ(നാമം):: കപ്പലുകള്‍ക്കും മറ്റും കരയ്ക്കടുത്തുവന്നു ചരക്കുകള്‍ കയറ്റുവാനും ഇറക്കുവാനും സൗകര്യമുള്ള സ്ഥാനം, തുറമുഖം
തുറ(നാമം):: ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കടലില്‍പോയി മീന്‍പിടിക്കാനും കരയ്ക്കുവന്നു മീനിറക്കുവാനും സൗകര്യമുള്ള സ്ഥാനം
തുറ(നാമം):: കടല്‍ത്തീരത്തു മുക്കുവര്‍ താമസിക്കുന്ന സ്ഥലം
തുറ(നാമം):: ഗുഹ
തുറ(നാമം):: നിലവറ
തുറ(നാമം):: കുളം
തുറ(നാമം):: വകുപ്പ്
visit http://olam.in/ for details