Comment Section (തുടുപ്പ്)

തുടുപ്പ് Edit
    പുഷ്ടി, രക്തപ്രസാദം
    plumpness, flush


Entries from Datuk Database

തുടുപ്പ്1(നാമം):: തുടുക്കല്‍; തുടുത്ത അവസ്ഥ
തുടുപ്പ്2(നാമം):: ആഹാരം പാകംചെയ്യുമ്പോള്‍ ഇളക്കുന്നതിനുപയോഗിക്കുന്ന ഒരു ഉപകരണം
തുടുപ്പ്2(നാമം):: തുഴ, പങ്കായം
തുടുപ്പ്2(നാമം):: ചക്കയുടെ ഞെട്ട്
തുടുപ്പ്2(നാമം):: സസ്യത്തില്‍ പൊട്ടിവളരുന്ന നാമ്പ്
തുടുപ്പ്2(നാമം):: പൂങ്കുല
തുടുപ്പ്2(നാമം):: വാഴക്കൈ

visit http://olam.in/ for details


comments powered by Disqus