Comment Section (തീവെട്ടി)

തീവെട്ടി Edit
    കോലില്‍ തുണിചുറ്റി എണ്ണയൊഴിച്ച് കത്തിക്കുന്ന ഒരു തരം പന്തം
    torch, a flambeau


Entries from Datuk Database

തീവെട്ടി(നാമം):: ഒരുതരം പന്തം, ഒരു കാലിന്‍റെ അറ്റത്തുഘടിപ്പിച്ച വൃത്താകൃതിയായ കമ്പിയില്‍ തുണിചുറ്റി എണ്ണ ഒഴിച്ചുകത്തിക്കുന്നത്. (പ്ര.) തീവെട്ടിക്കൊള്ള = രാത്രിയില്‍ നടത്തുന്ന കൊള്ള, ക്രൂരമായ പിടിച്ചുപറിക്കല്‍

visit http://olam.in/ for details


comments powered by Disqus