തീ Edit
അഗ്നി, തിന്മ
Fire, vice
Entries from Datuk Database
തീ1(നാമം):: വസ്തുക്കള്‍ കത്തുമ്പോഴുണ്ടാകുന്ന ചൂടും പ്രകാശവുമുള്ള ജ്വാല
തീ1(നാമം):: കൊടുവേലി. (പ്ര.) തീകടയുക = തടിക്കഷണങ്ങള്‍ കൂട്ടിയുരുമ്മി തീയുണ്ടാക്കുക. തീകായുക = തീയുടെ അടുത്തിരുന്നു കുളിരുമാറ്റുക. തീയോടുകളിക്കുക = വളരെ അപകടകരമായ ഒന്നിനെ നിസ്സാരമാക്കിപെരുമാറുക. എരിതീയില്‍ എണ്ണപകരുക = നേരത്തേതന്നെ വഷളായിരിക്കുന്ന കാര്യം കൂടുതല്‍ വഷളാക്കുക
തീ2(നാമം):: തിന്മ, പാപം
തീ2(വിശേഷണം):: ചീത്തയായ
തീ3(വിശേഷണം):: പ്രീയപ്പെട്ട
തീ3(വിശേഷണം):: മധുരമായ
തീ3(വിശേഷണം):: ഭംഗിയുള്ള
visit http://olam.in/ for details