തിരിയുക Edit
ചുറ്റുക, കറങ്ങുക
tun, rotate
Entries from Datuk Database
തിരിയുക(ക്രിയ):: കറങ്ങുക
തിരിയുക(ക്രിയ):: അലയുക
തിരിയുക(ക്രിയ):: പിന്തിരിയുക
തിരിയുക(ക്രിയ):: മാറുക
തിരിയുക(ക്രിയ):: വേറെവേറെ ആകുക
തിരിയുക(ക്രിയ):: അറിയുക
തിരിയുക(ക്രിയ):: എതിരാകുക. (ഉച്ചതിരിയുക = ഉച്ചകഴിയുക, സൂര്യന്‍ പറിഞ്ഞാറോട്ടു ചായുക)
തിരിയുക(ക്രിയ):: ഒരു കൂട്ടത്തില്‍നിന്നു നല്ലതിനെമാത്രം പ്രത്യേകമായി സ്വീകരിക്കുക
visit http://olam.in/ for details