തിക്തകം Edit
വേപ്പ്, കയ്പന്‍ പടവലം
neem trees, snake gourd
Entries from Datuk Database
തിക്തകം(ആയുര്‍.):: കയ്പ്പുള്ള ഒരുതരം മരുന്ന്. (പ്ര.) തിക്തകം സേവിക്കുക
തിക്തകം(നാമം):: കയ്പ്പുരസമുള്ളത്
തിക്തകം(നാമം):: നിലവേപ്പ്
തിക്തകം(നാമം):: വേപ്പ്
തിക്തകം(നാമം):: കയ്പ്പന് പടവലം
തിക്തകം(നാമം):: ഓടമരം
visit http://olam.in/ for details