Comment Section (താഴുക)

താഴുക Edit
    അടിയിലേയ്ക്ക് പോവുക, മുങ്ങുക
    go down , to sink


Entries from Datuk Database

താഴുക(ക്രിയ):: താഴെയാകുക (മുകളില്‍നിന്നു ക്രമമായി കീഴോട്ടുപോകുക)
താഴുക(ക്രിയ):: കുനിയുക (ആദരസൂചകമായോ അപമാനംകൊണ്ടോ മറ്റോ)
താഴുക(ക്രിയ):: യോഗ്യതകുറയുക, മോശമാകുക
താഴുക(ക്രിയ):: ചായുക
താഴുക(ക്രിയ):: മുങ്ങുക (ജലത്തിലെന്നപോലെ)
താഴുക(ക്രിയ):: കീഴ്പ്പെടുക, തോല്‍ക്കുക
താഴുക(ക്രിയ):: ആഴം കൂടുക, കുഴിയുക (സമീപപ്രദേശത്തെക്കാള്‍ ഉയരം കുറയുക)
താഴുക(ക്രിയ):: കുറയുക

visit http://olam.in/ for details


comments powered by Disqus