Comment Section (താലി)

താലി Edit
    ശിവന്‍, മംഗല്യസൂത്രം
    siva, the wedding chain tied by the bridegroom, round the neck of the bride


താലി Edit
    സ്ഥാലി.


താലി Edit
    സ്ഥാലി.


Entries from Datuk Database

താലി1(നാമം):: വിവാഹസമയത്ത് വരന്‍ വധുവിന്‍റെ കഴുത്തില്‍ അണിയിക്കുന്ന പ്രധാന ആഭരണം, മംഗല്യസൂത്രം
താലി1(നാമം):: ഒരു കണ്ഠാഭരണം, കൂട്ടത്താലി, താലിമാല (അനേകം താലികള്‍ ഒരുമിച്ചുകോര്‍ത്ത് ഉണ്ടാക്കുന്നത്. ഉദാ: നാഗപടത്താലി, പൂത്താലി)
താലി1(നാമം):: അരത്താലി. (പ്ര.) താലി അറുക = വൈധവ്യം ഉണ്ടാവുക. താലികെട്ട്, താലികെട്ടുകല്യാണം = ചില സമുദായങ്ങളില്‍ കൗമാരപ്രായത്തിലുള്ള കന്യകയെ ഒരു ചടങ്ങിനുമാത്രമായി താലികെട്ടിച്ചുനടത്തുന്ന ഒരു കര്‍മം. താലിക്കു കുറ്റംവരുക = ഭര്‍ത്താവു മരിക്കുക. താലിക്കു പൊന്നുകൊടുക്കുക = (മുസ്ലിം.) സഹോദരന്‍റെ വിവാഹത്തിനു താലിയൊരുക്കുന്നതിനുള്ള സ്വര്‍ണം സഹോദരി നല്‍കുക. താലിമാല = 1. താലികോര്‍ക്കാനുള്ള മാല, മംഗല്യസൂത്രം
താലി1(നാമം):: ഒരുതരം കണ്ഠാഭരണം. താലിവയ്ക്കുക = വധുവിന്‍റെ കഴുത്തില്‍ താലി അണിയിക്കുക. താലിവില്‍ക്കുക = കഠിനദാരിദ്യ്രമുണ്ടാവുക
താലി2(നാമം):: കീഴാനെല്ലി
താലി2(നാമം):: കുടപ്പന
താലി2(നാമം):: നിലപ്പന
താലി2(നാമം):: കള്ള്
താലി2(നാമം):: ഒരിനം മണ്ണ് (സുഗന്ധമുള്ളത്)
താലി2(നാമം):: താമ്രവല്ലി
താലി2(നാമം):: താക്കോല്‍
താലി3(നാമം):: ശിവന്‍

visit http://olam.in/ for details


comments powered by Disqus