താലവ്യം Edit
അണ്ണാക്കിന്റെ സഹായത്തോടെയുള്ള ഉച്ചാരണം
utterance with the help of palate
Entries from Datuk Database
താലവ്യം(നാ. ഭാ.ശാ.):: ഉച്ചാരണകരണമായ നാവ് താലുപ്രദേശത്ത് സ്പര്‍ശിച്ചു വായുപ്രവാഹത്തെ തടഞ്ഞുച്ചരിക്കുന്ന ഭാഷണശബ്ദം (ച ഛ ജ ഝ ഞ ഇ ഈ യ ശ എന്നീ അക്ഷരങ്ങള്‍)
visit http://olam.in/ for details